Challenger App

No.1 PSC Learning App

1M+ Downloads
ചൗസ യുദ്ധം നടന്ന വർഷം ഏത് ?

A1529

B1542

C1540

D1539

Answer:

D. 1539

Read Explanation:

ചൗസ യുദ്ധം 

  • 1539 ജൂൺ 26-ന് ഇന്ത്യയിലെ ബിഹാറിലെ ചൗസ പട്ടണത്തിനടുത്താണ് ചൗസ യുദ്ധം നടന്നത്.
  • മുഗൾ ചക്രവർത്തിയായ ഹുമയൂണും അഫ്ഗാൻ ഭരണാധികാരിയായ ഷേർഷാ സൂരിയും തമ്മിൽ നടന്ന യുദ്ധം. 
  • യുദ്ധത്തിൽ  ഹുമയൂണിന്റെ സൈന്യം പരാജയപ്പെടുകയും, ഹുമയൂൺ യുദ്ധഭൂമിയിൽ നിന്ന് പലായനം ചെയ്യുകയും ചെയ്തു 

Related Questions:

ഇന്ത്യയിൽ മുഗൾഭരണം സ്ഥാപിക്കപ്പെട്ട യുദ്ധം ഏത്?
മുഗൾ രാജവംശത്തിലെ അവസാനത്തെ ചക്രവർത്തി ആര് ?
താഴെ പറയുന്നവയിൽ ഷേർഷായുടെ ഭരണപരിഷ്‌കാരമേത് ?
ഹിന്ദു വനിതകൾ ആയിരുന്ന മാതാക്കൾക്ക് ജനിച്ച മുഗൾ ചക്രവർത്തിമാർ?
' ആത്മകഥാകാരന്മാരുടെ രാജകുമാരൻ ' എന്നറിയപ്പെടുന്നത് ഭരണാധികാരി ?