Challenger App

No.1 PSC Learning App

1M+ Downloads
ഛത്തിസ്ഗഡിലെ സിഹാവ മലനിരകളിൽ നിന്നും ഉത്ഭവിക്കുന്ന നദി ഏതാണ് ?

Aമഹാനദി

Bലോഹിത്

Cശബരി

Dമഞ്ജരി

Answer:

A. മഹാനദി

Read Explanation:

നദികൾ ഉൽഭവസ്ഥാനം

  • ഗോദാവരി -നാസിക്

  • മഹാനദി-സിഹവാ മലനിര

  • തപ്തി നദി -മുൾത്തായ് വനം

  • നർമദാ - മൈക്കെലാ മലനിര

  • കാവേരി -ബ്രഹ്മഗിരി കുന്നുകൾ

  • കൃഷ്ണ -മഹാബലേശ്വർ കുന്നുകൾ


Related Questions:

പുരുഷ നദി എന്നറിയപ്പെടുന്ന ഇന്ത്യയിലെ ഒരു നദി?

പ്രസ്താവന : പടിഞ്ഞാറോട്ടൊഴുകുന്ന ഇന്ത്യൻ നദികൾ അറബിക്കടലിൽ പതിക്കുന്നു. സൂചനയിൽ നിന്ന് അറബിക്കടലിൽ പതിക്കുന്നവ കണ്ടെത്തുക :

  1. മഹാനദി
  2. പെരിയാർ
  3. താപ്തി
  4. ലൂണി
    അലഹബാദ് മുതൽ ഹാൽഡിയ വരെയുള്ള ദേശീയ ജലപാത ഒന്ന് ഏത് നദിയിൽ സ്ഥിതി ചെയ്യുന്നു ?
    പ്രാചീനകാലത്ത് രേവ എന്നറിയപ്പെട്ടിരുന്ന നദി ?
    പ്രാചീനകാലത്ത് അശ്കിനി എന്ന പേരിലറിയപ്പെടുന്ന നദിയേതാണ്?