App Logo

No.1 PSC Learning App

1M+ Downloads
ഛത്തീസ്ഗഡിലെ ഗോത്രവർഗ്ഗക്കാരനായ ആദ്യത്തെ മുഖ്യമന്ത്രി ആര് ?

Aഅജിത് ജോഗി

Bരമൺ സിങ്

Cവിഷ്ണുദേവ് സായ്

Dഭൂപേഷ് ബാഗേൽ

Answer:

C. വിഷ്ണുദേവ് സായ്

Read Explanation:

വിഷ്ണുദേവ് സായ് പ്രതിനിധീകരിക്കുന്ന നിയമസഭാ മണ്ഡലം - കുങ്കുരി


Related Questions:

തെലുങ്കാനയുടെ ആദ്യ മുഖ്യമന്ത്രി ആരാണ് ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള ക്ഷേത്രം ഏതാണ് ?
സജീവ പ്രതിരോധ ഉദ്യോഗസ്ഥർക്ക് സ്വത്ത് നികുതി ഇളവ് പ്രഖ്യാപിച്ച സർക്കാർ?
ഭോപ്പാൽ ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച കമ്മീഷൻ?
ഉല്ലാസ് പദ്ധതിക്ക് കീഴിൽ രാജ്യത്തെ സമ്പൂർണ്ണ സാക്ഷരത നേടിയ മൂന്നാമത് സംസ്ഥാനമായി മാറിയത്?