App Logo

No.1 PSC Learning App

1M+ Downloads
ജംഗ്ഷൻ ട്രാൻസിസ്റ്റർ (Junction Transistor) എന്നത് എത്ര p-n ജംഗ്ഷനുകൾ ഉൾക്കൊള്ളുന്നു?

A1

B2

C3

D4

Answer:

B. 2

Read Explanation:

വിപരീത ദിശയിൽ തിരിഞ്ഞിരിക്കുന്ന രണ്ട് p-n ജംഗ്ഷനുകൾ ഉൾക്കൊള്ളുന്ന ആദ്യ ജംഗ്ഷൻ ട്രാൻസിസ്റ്റർ കണ്ടുപിടിച്ചത് - വില്യം ഷോക്‌ലി (1951).


Related Questions:

ഡോപ്പിംഗ് സാധ്യമാകുന്നത് ചുവടെ പറയുന്നതിൽ എപ്പോഴാണ്?
ത്രിസംയോജക അപദ്രവ്യങ്ങളിലൊന്നല്ലാത്തത് ഏത്?
ജർമേനിയത്തിന്റെ ഫോർബിഡൻ എനർജി ഗ്യാപ് എത്രയാണ്?
NPN ട്രാൻസിസ്റ്റർ അടിസ്ഥാനമാക്കിയുള്ള ഒരു ഓസിലേറ്ററിൽ LC ടാങ്ക് സർക്യൂട്ട് സാധാരണയായി ഏത് ഭാഗത്ത് ബന്ധിപ്പിച്ചിരിക്കുന്നു?
പോസിറ്റീവ് ഫീഡ് ബാക്ക് എന്നറിയപ്പെടുന്നത് ഏതാണ്?