App Logo

No.1 PSC Learning App

1M+ Downloads
ജഡത്വത്തിന്റെ അളവ് എന്താണ്?

Aവേഗത (Speed)

Bബലം (Force)

Cവ്യാപ്തം (Volume)

Dഭാരം (Weight)

Answer:

D. ഭാരം (Weight)

Read Explanation:

  • ഒരു വസ്തുവിന്റെ പിണ്ഡം കൂടുന്തോറും അതിന്റെ ജഡത്വവും കൂടും. അതുകൊണ്ടാണ് ഒരു വലിയ കല്ല് ചലിപ്പിക്കാൻ ഒരു ചെറിയ കല്ല് ചലിപ്പിക്കുന്നതിനേക്കാൾ കൂടുതൽ ബലം വേണ്ടിവരുന്നത്.


Related Questions:

The rocket works in the principle of
ഒരു കാർ വളവ് തിരിയുമ്പോൾ യാത്രക്കാർ പുറത്തേക്ക് തെറിക്കാൻ കാരണം ഏത് ജഡത്വമാണ്?
' ഏതൊരു പ്രവർത്തനത്തിനും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും ' ഇത് എത്രാം ചലന നിയമമാണ് ?
വെടി വെക്കുമ്പോൾ തോക്കു പിറകിലേക്ക് തെറിക്കുന്നതിൻറെ പിന്നിലുള്ള തത്വം ഏത്?
ഒരറ്റം കത്തിച്ച വാണം എതിർദിശയിലേക്ക് പായുന്നു. ഈ ചലനത്തെ വ്യാഖ്യാനിക്കുന്നത് ?