App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിന്റെ പിണ്ഡം 5 kg ഉം അതിന്റെ ആക്കം 20 kg m/s ഉം ആണെങ്കിൽ, അതിന്റെ വേഗത എത്രയായിരിക്കും?

A100 m/s

B0.25 m/s

C4 m/s

D25 m/s

Answer:

C. 4 m/s

Read Explanation:

  • ആക്കം (p) = പിണ്ഡം (m) × വേഗത (v).

  • v = p / m.

  • v = 20 kg m/s / 5 kg = 4 m/s.


Related Questions:

ഒരു ക്രിക്കറ്റ് കളിക്കാരൻ പന്ത് പിടിക്കുമ്പോൾ കൈകൾ പിന്നോട്ട് വലിക്കുന്നത് എന്തിനാണ്?
ഒരറ്റം കത്തിച്ച വാണം എതിർദിശയിലേക്ക് പായുന്നു. ഈ ചലനത്തെ വ്യാഖ്യാനിക്കുന്നത് ?
ചലന നിയമം ആവിഷ്കരിച്ചത് ആരാണ്?
' ഒരു വസ്തുവിലുണ്ടാകുന്ന ആക്കവ്യത്യാസ നിരക്ക് ആ വസ്തുവിൽ പ്രയോഗിക്കുന്ന അസന്തുലിത ബാഹ്യ ബലത്തിന് നേർ അനുപാതത്തിലും അതെ ദിശയിലുമായിരിക്കും ' ഇത് എത്രാം ചലന നിയമമാണ് ?
ഒരു വസ്തുവിന്റെ ആക്കത്തിലുണ്ടാകുന്ന മാറ്റത്തിന്റെ നിരക്ക് എന്തിന് തുല്യമാണ്?