App Logo

No.1 PSC Learning App

1M+ Downloads
ജനങ്ങളുടെ ആധ്യാത്മ വിമോചനത്തിന്റെ അധികാര രേഖയായ സ്‌മൃതിയെന്നു ക്ഷേത പ്രവേശന വിളംബരത്തെ കുറിച്ച് അഭിപ്രായപ്പെട്ടത്

Aകെ കേളപ്പൻ

Bമന്നത്ത് പത്മനാഭൻ

Cമഹാത്മാഗാന്ധി

Dജവഹർലാൽ നെഹ്റു

Answer:

C. മഹാത്മാഗാന്ധി


Related Questions:

തിരുവനന്തപുരം ചാല കമ്പോളം സ്ഥാപിച്ചത് ആരാണ് ?
തിരുവിതാംകൂറിൽ എല്ലാവർക്കും പുര ഓട് മേയാനുള്ള അനുമതി നൽകിയ ഭരണാധികാരി ആര് ?
The Diwan of Travancore during the period of Malayali Memorial was ?
ശ്രീമൂലംതിരുനാൾ കുട്ടികൾക്ക് സർക്കാർ സ്കൂൾ പ്രവേശനം അനുവദിച്ചത്?
തിരുവിതാംകൂറിലെ ആദ്യ മുഴുവൻ സമയ റീജൻറ്റ് ആയിരുന്നത് ആര് ?