ജനന നിരക്ക് കൂട്ടുന്നതിന് വേണ്ടി ഡേറ്റിങ് ആപ്പ് പുറത്തിറക്കിയ ജപ്പാൻ നഗരം ഏത് ?AനഗോയBഒസാക്കCടോക്കിയോDഹിരോഷിമAnswer: C. ടോക്കിയോ Read Explanation: • ആപ്പ് പുറത്തിറക്കിയത് - ടോക്കിയോ മെട്രോപൊളിറ്റൻ ഗവൺമെൻറ് • ദാമ്പത്യ ജീവിതത്തോട് വിമുഖത കാണിക്കുന്ന യുവാക്കളെ വിവാഹത്തിൽ തൽപ്പരരാക്കുകയാണ് ലക്ഷ്യംRead more in App