App Logo

No.1 PSC Learning App

1M+ Downloads
സ്ത്രീകളുടെ ഗർഭച്ഛിദ്രം ഭരണഘടനാ അവകാശമാക്കിയതിനെ തുടർന്ന് ഫ്രാൻസിൽ നടത്തിയ ആഘോഷത്തിൽ ഉയർത്തിയ മുദ്രാവാക്യം ഏത് ?

Aഎൻ്റെ ജീവിതം. എൻ്റെ തീരുമാനം

Bസ്ത്രീകൾ നേടിയെടുത്ത അവകാശം

Cഎൻ്റെ രാജ്യം, എൻ്റെ തീരുമാനം

Dഎൻ്റെ ശരീരം, എൻ്റെ തീരുമാനം

Answer:

D. എൻ്റെ ശരീരം, എൻ്റെ തീരുമാനം

Read Explanation:

• ഗർഭച്ഛിദ്രം ഭരണഘടനാ അവകാശമാക്കിയ ലോകത്തിലെ ആദ്യത്തെ രാജ്യം - ഫ്രാൻസ് • ഭേദഗതി ബിൽ ഫ്രഞ്ച് പാർലമെൻറ് പാസാക്കിയത് - 2024 മാർച്ച് 4


Related Questions:

റഷ്യൻ നാണയം :
UN മനുഷ്യാവകാശ സമിതി ഏറ്റവും കൂടുതല്‍ റസല്യൂഷന്‍ പാസ്സാക്കിയത് ഏത് രാജ്യത്തിനെതിരെയാണ്?
ഇറ്റലിയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
ലോകത്തിലെ ഏറ്റവും വലിയ കരീബിയന്‍ ദ്വീപ്?
ലോകത്തിൽ ഏറ്റവും കൂടുതൽ റോബോട്ടുകൾ പ്രവർത്തിക്കുന്ന രാജ്യം ഏത്?