App Logo

No.1 PSC Learning App

1M+ Downloads
ജനസംഖ്യാപഠനത്തിന്റെ ലക്ഷ്യങ്ങളിൽ പെടാത്തത് ഏത് ?

Aരാജ്യത്തെ മാനവവിഭവശേഷിയുടെ ലഭ്യതയറിയുന്നു

Bജനങ്ങൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ എത്രയെന്നറിയുക.

Cആവശ്യമായ സാധനങ്ങളുടെയും സേവനങ്ങളുടെയും അളവ് തിട്ടപ്പെടുത്തുക.

Dരാജ്യത്തെ തൊഴിൽ രഹിതരെ കണ്ടെത്തുക

Answer:

D. രാജ്യത്തെ തൊഴിൽ രഹിതരെ കണ്ടെത്തുക

Read Explanation:

ജനസംഖ്യാപഠനത്തിന്റെ ലക്ഷ്യങ്ങൾ

  • ജനസംഖ്യാപഠനം നടത്തുന്നതുകൊണ്ട് ജനങ്ങളുടെ വിവിധ ആവശ്യങ്ങളുടെ അളവ് നിശ്ചയിക്കാനും പ്രവർത്തനപരിപാടികൾ ആസൂത്രണം ചെയ്യാനും സർക്കാരിന് സാധിക്കുന്നു.
  • രാജ്യത്തെ മാനവവിഭവശേഷിയുടെ ലഭ്യതയറിയുന്നു
  •  ജനങ്ങൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ എത്രയെന്നറിയുക.
  • ആവശ്യമായ സാധനങ്ങളുടെയും സേവനങ്ങളുടെയും അളവ് തിട്ടപ്പെടുത്തുക.

Related Questions:

ഇന്ത്യയിൽ ആകെ ജനസംഖ്യയുടെ എത്ര ശതമാനമാണ് പട്ടിക ജാതി വിഭാഗക്കാർ ഉള്ളത് ?
2011ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ സ്ത്രീ സാക്ഷരതാ നിരക്ക് ഏറ്റവും കുറവുള്ള കേന്ദ്രഭരണ പ്രദേശം?
സ്വതന്ത്ര ഇന്ത്യയിലെ എത്രാമത്തെ സെന്‍സസാണ് 2011-ല്‍‌ നടന്നത്?
സെൻസസ്നെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ?
സെൻസെസ്നെ കുറിച്ച് തെറ്റായ പ്രസ്താവന ഏത് ?