ജനസംഖ്യ വളർച്ച നിരക്ക് ഏറ്റവും കൂടിയ കേന്ദ്രഭരണപ്രദേശം ?
Aആൻഡമാൻ & നിക്കോബാർ ദ്വീപുകൾ
Bലക്ഷ്വദീപ്
Cദാദ്ര & നാഗർ ഹവേലി
Dഡൽഹി
Answer:
C. ദാദ്ര & നാഗർ ഹവേലി
Read Explanation:
•ഇന്ത്യയിൽ ജനസംഖ്യ വളർച്ച നിരക്ക് ഏറ്റവും കൂടിയ സംസ്ഥാനം - മേഘാലയ (27.95 %)
•ഇന്ത്യയിൽ ജനസംഖ്യ വളർച്ച നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം - നാഗാലാൻഡ് (-0.58%)
•ജനസംഖ്യവളർച്ച നിരക്ക് ഏറ്റവും കൂടിയ കേന്ദ്രഭരണപ്രദേശം - ദാദ്ര & നാഗർ ഹവേലി(55.8%)