App Logo

No.1 PSC Learning App

1M+ Downloads
ജനസംഖ്യ വിതരണത്തെ ബാധിക്കാത്ത ഘടകം ?

Aഭൂപ്രകൃതി

Bമണ്ണിനങ്ങൾ

Cവാണിജ്യം

Dവ്യവസായ വത്കരണം

Answer:

C. വാണിജ്യം

Read Explanation:

ജനസംഖ്യ വിതരണത്തെ ബാധിക്കുന്ന ഘടകങ്ങൾ : • ഭൂപ്രകൃതി • ജലലഭ്യത • കാലാവസ്ഥ • ധാതുക്കൾ • മണ്ണിനങ്ങൾ • വ്യവസായ വത്കരണം • നഗര വത്കരണം


Related Questions:

ഇന്ത്യയിൽ ആദ്യമായി സെൻസസ് നടത്തിയ വൈസ്രോയി ?
ജനസംഖ്യയെ സ്വാധീനിക്കുന്ന ഘടകം :
എന്നാണ് ലോക ജനസംഖ്യ ദിനം?
The propounder of the term ‘Hindu rate of Growth’ was?
ഇന്ത്യയില്‍ ജനസംഖ്യ കണക്കെടുപ്പ് നടത്തുന്നത് എത്രവര്‍ഷം കൂടുമ്പോള്‍?