App Logo

No.1 PSC Learning App

1M+ Downloads
ജനിതക വിവരങ്ങൾ വിശകലനം ചെയ്ത് ആരോഗ്യം , കൃഷി , മൃഗസംരക്ഷണം എന്നീ മേഖലകളിൽ പങ്കുവെക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതി ഏതാണ് ?

Aകേരള ജീനോം ഡാറ്റ സെന്റർ

Bകേരള സെന്റർ ഓഫ് എക്സലൻസ്

Cകേരള ജീനോം ഡാറ്റാബേസ്

Dമൈക്രോബയോം സെന്റർ

Answer:

A. കേരള ജീനോം ഡാറ്റ സെന്റർ


Related Questions:

2023 മാർച്ചിൽ കേരളത്തിലെ അംഗീകൃത സാമൂഹികാരോഗ്യ പ്രവർത്തകരുടെ വിരമിക്കൽ പ്രായം എത്ര വയസ്സായാണ് ഉയർത്തിയത് ?
കേരളത്തിലെ ആദ്യത്തെ ട്രാൻസ് വുമൺ എം ബി ബി എസ് ഡോക്റ്റർ ആര് ?
2020 ഓഗസ്റ്റിൽ ആരംഭിച്ച കേരള നിയമസഭാ ടെലിവിഷൻ ചാനൽ ഏത് ?
2021-ലെ മിസ് കേരള പട്ടം നേടിയതാര് ?
കുടുംബശ്രീയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന അയല്‍ക്കൂട്ട സംഗമം ?