Challenger App

No.1 PSC Learning App

1M+ Downloads
ജനിതക വൈകല്യങ്ങളോടെ ജനിക്കുന്ന കുട്ടികളുടെ എണ്ണം സംസ്ഥാനത്ത് കൂടുന്നതായി കണ്ടെത്തിയ നിയമസഭ എസ്റ്റിമേറ്റ് കമ്മിറ്റിയുടെ അധ്യക്ഷ ?

Aകെ കെ ശൈലജ

Bപി.കെ. ശശി

Cഇ.പി. ജയരാജൻ

Dഎ.കെ. ബാലൻ

Answer:

A. കെ കെ ശൈലജ

Read Explanation:

  • ജനിതക വൈകല്യങ്ങളോടെ ജനിക്കുന്ന കുട്ടികളുടെ എണ്ണം സംസ്ഥാനത്ത് കൂടുന്നതായി സമിതി കണ്ടെത്തി

  • 2023 ൽ മാത്രം 4779 കുട്ടികൾ ജനിതക വൈകല്യങ്ങളോടെ ജനിച്ചു


Related Questions:

നിയുക്ത നിയമ നിർമ്മാണത്തിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. നിയമ നിർമ്മാണം പോലെ ഉള്ള സുപ്രധാന അധികാരം എക്സിക്യൂട്ടീവിന് നൽകുമ്പോൾ അത് ദുരുപയോഗം ചെയ്യപ്പെടുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.
  2. നിയുക്ത നിയമനിർമ്മാണത്തെ നിയന്ത്രിക്കാൻ പ്രധാനമായും രണ്ട് വ്യവസ്ഥകൾ ആണ് നിലവിൽ ഉള്ളത്-ലെജിസ്ലേറ്റീവ് നിയന്ത്രണം,ജുഡീഷ്യൽ നിയന്ത്രണം.
    വിവര സാങ്കേതിക വിദ്യയുടെ പ്രയോജനം സാധാരണ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് കേരള സർക്കാർ ആരംഭിച്ച ഏകജാലക സംവിധാനം ഏത് ?
    കെ.എസ്.ആർ.ടി.സിയുടെ ആദ്യ വാഹനപുക പരിശോധനാകേന്ദ്രം ആരംഭിച്ചത്?
    കെ ഫോൺ ഭാഗ്യ ചിഹ്നം
    സംസ്ഥാന പി എസ് സി യെപ്പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ?