Challenger App

No.1 PSC Learning App

1M+ Downloads
സർക്കാർ സംവിധാനങ്ങളിലൂടെ പാലിയേറ്റീവ് പരിചരണം ഉറപ്പാക്കുന്ന ആദ്യ സംസ്ഥാനമായി മാറുന്നത്

Aതമിഴ്നാട്

Bകർണാടക

Cകേരളം

Dമഹാരാഷ്ട്ര

Answer:

C. കേരളം

Read Explanation:

  • സർക്കാർ സംവിധാനങ്ങളിലൂടെ പാലിയേറ്റീവ് പരിചരണം ഉറപ്പാക്കുന്ന ആദ്യ സംസ്ഥാനമായി മാറുന്നത്:- കേരളം

  • സാമൂഹിക ക്ഷേമ രംഗത്തെ കേരളത്തിന്റെ സുപ്രധാന ചുവടുവെയ്പ് ആയ പദ്ധതികൾ -സാർവത്രിക പാലിയേറ്റിവ് കെയർ പദ്ധതി ,കേരള കെയർ പാലിയേറ്റിവ് ഗ്രിഡ്


Related Questions:

കിഫ്ബിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. കേരള ഗവൺമെന്റിന്റെ പ്രധാന ഫണ്ടിംഗ് വിഭാഗം
  2. 1997 ലാണ് കിഫ്ബി സ്ഥാപിതമായത്
  3. മുഖ്യമന്ത്രി അധ്യക്ഷനായും റവന്യൂ മന്ത്രി വൈസ് ചെയർപേഴ്സണായും രൂപീകരിക്കപ്പെട്ട ഒരു കോർപ്പറേറ്റ് ബോഡിയാണ് കിഫ്‌ബി
    K-SWIFT initiative of Government of Kerala is related to :
    കേരള വാർണിഷ് റൂൾസ് നിലവിൽ വന്ന വർഷം ഏത്?
    ഇന്ത്യയിൽ കശുവണ്ടി ഉത്പാദനത്തിൽ കേരളത്തിൻ്റെ സ്ഥാനം.?
    2025 ലെ സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ ജില്ല ?