ജന്തുക്കളിൽ കാണുന്ന അകിടുവീക്കം, ആന്ത്രാക്സ് എന്നിവക്ക് കാരണമായ രോഗകാരി ?
Aബാക്റ്റീരിയ
Bവൈറസ്
Cഫംഗസ്
Dഇവയൊന്നുമല്ല
Aബാക്റ്റീരിയ
Bവൈറസ്
Cഫംഗസ്
Dഇവയൊന്നുമല്ല
Related Questions:
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1.മനുഷ്യശരീരത്തിലെ ലിഫോസൈറ്റുകളുടെ എണ്ണം കുറച്ച് പ്രതിരോധശേഷി കുറയ്ക്കുന്ന ഒരു സൂക്ഷ്മജീവിയുണ്ട്.
2.എച്ച്.ഐ.വി ആണ് മനുഷ്യശരീരത്തിലെ ലിംഫോസൈറ്റ് കളുടെ എണ്ണം കുറച്ച് പ്രതിരോധശേഷി കുറയ്ക്കുന്ന സൂക്ഷ്മജീവി.
വൈറസുകളെക്കുറിച്ച് നല്‍കിയ പ്രസ്താവനകളില്‍ ശരിയായവ തെരഞ്ഞെടുത്ത് എഴുതുക.