കുരുമുളകിൻറെ ദ്രുതവാട്ടം പരത്തുന്ന രോഗാണുക്കൾ ഏത് ?Aവൈറസ്Bബാക്റ്റീരിയCഫംഗസ്Dഇവയൊന്നുമല്ലAnswer: C. ഫംഗസ് Read Explanation: ഫംഗസുകൾ - വിവിധയിനം പൂ പ്പലുകൾ ഉൾപ്പെടുന്ന വിഭാഗം കുരുമുളകിൻറെ ദ്രുതവാട്ടം പരത്തുന്ന രോഗാണു - ഫംഗസ് തെങ്ങിന്റെ കൂമ്പുചീയൽ പരത്തുന്ന രോഗാണു - ഫംഗസ് ബാക്ടീരിയ പരത്തുന്ന സസ്യരോഗങ്ങൾ - നെൽച്ചെടിയിലെ ബ്ലൈറ്റ് രോഗം ,വഴുതനയിലെ വാട്ട രോഗം വൈറസ് പരത്തുന്ന സസ്യരോഗങ്ങൾ - പയർ ,മരച്ചീനി എന്നിവയിലെ മൊസൈക് രോഗം ,വാഴയിലെ കുറുനാമ്പുരോഗം Read more in App