Challenger App

No.1 PSC Learning App

1M+ Downloads
'ജന്തു കോശം' കണ്ടുപിടിച്ചത് ആരാണ് ?

Aറോബർട്ട ഹുക്

Bഎം.ജെ. ഷ്ളിഡൻ

Cടി. എച്ച്. ഹക്സിലി

Dതിയോഡർ ഷ്വാൻ

Answer:

D. തിയോഡർ ഷ്വാൻ

Read Explanation:

  • ജീവികളുടെ ഘടനാപരവും ജീവ ധർമ്മ പരവുമായ അടിസ്ഥാനഘടകം : കോശം 

  • സെൽ എന്ന പദത്തിന്റെ അർത്ഥം : ചെറിയ മുറി 

  • കോശങ്ങളെ കുറിച്ചുള്ള പഠനം : സൈറ്റോളജി

  • സൈറ്റോളജിയുടെ പിതാവ് : റോബെർട് ഹുക്ക്

  • ആദ്യമായി കോശം കണ്ടെത്തിയത് : റോബർട്ട്‌ ഹുക്ക്

  • റോബർട്ട് ഹുക്ക് കണ്ടെത്തിയത്  ജീവനില്ലാത്ത കോശങ്ങളെയാണ് (1665)

  • മൈക്രോഗ്രാഫിയ എന്ന കൃതി രചിച്ചത് : റോബർട്ട് ഹുക്ക്

  • കോശ സിദ്ധാന്തം ആവിഷ്കരിച്ചവർ : ജേക്കബ് ശ്ലീഡൻ, തിയോഡോർ ശ്വാൻ

  • ജന്തു കോശം കണ്ടെത്തിയ ശാസ്ത്രജ്ഞൻ : തിയോഡോർ ശ്വാൻ (1839)

  • സസ്യ കോശം കണ്ടെത്തിയത് : ജേക്കബ് ശ്ലീഡൻ (1838)

  • image.png

Related Questions:

കോശത്തിലെ മാംസ്യ നിർമാണ കേന്ദ്രം :
' സസ്യ കോശം ' കണ്ടുപിടിച്ചത് ആരാണ് ?
'മാഗ്‌നിഫൈയിംഗ് ഗ്ലാസ്' ആയി ഉപയോഗിക്കുന്ന ലെൻസ് ഏതാണ് ?
ഒരു സസ്യ കോശത്തിൻ്റെ ഏറ്റവും പുറമെയുള്ള ഭാഗം ഏതാണ് ?
ലളിതമായ ഒരു മൈക്രോസ്കോപ്പിലൂടെ ആദ്യമായി കോശങ്ങളെ നിരീക്ഷിച്ചത് ആരാണ് ?