Challenger App

No.1 PSC Learning App

1M+ Downloads
ജപ്പാന്റെ പുതിയ പ്രധാനമന്ത്രി ?

Aഷിഗേരു ഇഷിബ

Bഷിൻസോ ആബെ

Cഫ്യൂമിയോ കിഷിദ

Dനാറ്റ്സുവോ യമഗുച്ചി

Answer:

A. ഷിഗേരു ഇഷിബ

Read Explanation:

• ഷിഗേരു ഇഷിബ പ്രതിനിധീകരിക്കുന്ന പാർട്ടി - ലിബറൽ ഡെമോക്രാറ്റിക് പാർട്ടി • ജപ്പാൻ്റെ പ്രതിരോധം, കാർഷികം, വനം, ഫിഷറീസ് തുടങ്ങിയ വകുപ്പുകളിൽ മന്ത്രിസ്ഥാനം വഹിച്ച വ്യക്‌തിയാണ് ഷിഗേരു ഇഷിബ


Related Questions:

' ബാൾക്കൺ ഗാന്ധി ' എന്നറിയപ്പെടുന്നത് ആരാണ് ?
ഏത് മധ്യ അമേരിക്കൻ രാജ്യത്തിന്റെ ആദ്യ വനിതാ പ്രസിഡന്റായാണ് സിയോമാര കാസ്‌ട്രോ അധികാരമേറ്റത് ?
ആദ്യമായി 1969-ൽ മനുഷ്യൻ ചന്ദ്രനിലിറങ്ങിയപ്പോഴത്തെ അമേരിക്കൻ പ്രസിഡന്റ് :
"ഞാനാണ് രാഷ്ട്രം" എന്ന് പ്രഖ്യാപിച്ച ഭരണാധികാരി
2024 മാർച്ചിൽ പാക്കിസ്ഥാൻറെ 24-ാമത് പ്രധാനമന്ത്രി ആയി ചുമതലയേറ്റത് ആര് ?