ജപ്പാൻറെ ആദ്യ ചന്ദ്ര ഉപരിതല പരിവേഷണ ദൗത്യമായ "സ്ലിം" വിക്ഷേപിച്ചത് എന്ന് ?A2023 സെപ്റ്റംബർ 4B2023 സെപ്റ്റംബർ 5C2023 സെപ്റ്റംബർ 6D2023 സെപ്റ്റംബർ 7Answer: C. 2023 സെപ്റ്റംബർ 6 Read Explanation: • വിക്ഷേപിച്ചത് - തനോഗാഷിമ സ്പേസ് സെൻറർ • വിക്ഷേപണ വാഹനം - "H-IIA 202" റോക്കറ്റ്Read more in App