ജമ്മു കശ്മീർ & ലഡാക്ക് ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ?Aഅരുൺ ബൻസാലിBഅരുൺ പല്ലിCഇന്ദ്ര പ്രസന്ന മുഖർജിDമനീന്ദ്ര മോഹൻ ശ്രീവാസ്തവAnswer: B. അരുൺ പല്ലി Read Explanation: • ജമ്മു കശ്മീർ & ലഡാക്ക് ഹൈക്കോടതിയുടെ 38-ാമത്തെ ചീഫ് ജസ്റ്റിസാണ് അരുൺ പല്ലി • പഞ്ചാബ് & ഹരിയാന ഹൈക്കോടതി മുൻ ജഡ്‌ജിയായിരുന്നുRead more in App