App Logo

No.1 PSC Learning App

1M+ Downloads
മത്സ്യങ്ങളെ ബാധിക്കുന്ന രോഗങ്ങൾ തൽസമയം റിപ്പോർട്ട് ചെയ്തു പരിഹാരം നേടാൻ കേന്ദ്രസർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ ഏത്?

AHARIT PATH APP

BAAYKAR SETU APP

CKHANAN PRAHARI APP

DREPORT FISH DISEASE APP

Answer:

D. REPORT FISH DISEASE APP

Read Explanation:

. HARIT PATH :- This app is used to monitor and track the trees plantation along the national highways. . AAYKAR SETU :- ഇൻകം ടാക്സ് ഡിപ്പാർട്ട്മെൻറ് വിവിധ സേവനങ്ങൾ നൽകുന്ന ആപ്ലിക്കേഷൻ. . KHANAN PRAHARI :- അനധികൃത ഖനനത്തെ കുറിച്ച് പരാതികൾ നൽകാൻ വേണ്ടിയുള്ള കേന്ദ്ര ഗവൺമെന്റിന്റെ ആപ്ലിക്കേഷൻ.


Related Questions:

ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനായുള്ള രാജ്യത്തെ ആദ്യത്തെ ജീൻ ബാങ്ക് നിലവിൽ വരുന്നത് എവിടെ?
'281 and beyond' എന്ന ആത്മകഥ ഏത് ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരന്റേതാണ് ?
പ്രവാസി മലയാളികൾക്കായി നോർക്ക റൂട്ട്‌സ് ആരംഭിച്ച ആരോഗ്യ ഇൻഷുറൻസ് പദ്ധതി?
സി.എ.ജി യുടെ മാസ വരുമാനം എത്രയാണ്?
ബാഡ്മിന്റണിൽ പെൺകുട്ടികളുടെ അണ്ടര്‍ 19 വിഭാഗത്തില്‍ ലോക ഒന്നാം നമ്പറാകുന്ന ആദ്യ ഇന്ത്യന്‍ താരം ആരാണ് ?