• നിയമം നിലവിൽ വന്നത് - 2019 ഒക്ടോബർ 31
• പ്രസിഡന്റ് ഒപ്പ് വെച്ചത് - 9 ഓഗസ്റ്റ് 2019
• ജമ്മു-കശ്മീരിനെ രണ്ടായി വിഭജിച്ച് ലഡാക്ക്, ജമ്മു കാശ്മീർ എന്നിങ്ങനെ രണ്ടു കേന്ദ്രഭരണപ്രദേശമാക്കി.
• കശ്മീരിന് പ്രത്യേക പരിരക്ഷ നൽകുന്ന ആർട്ടിക്കിൾ 370, 35എ എന്നിവ റദ്ദാക്കുകയും ചെയ്തു.