App Logo

No.1 PSC Learning App

1M+ Downloads
2024 ഡിസംബറിൽ അന്തരിച്ച എം ഡി ആർ രാമചന്ദ്രൻ ഏത് കേന്ദ്രഭരണ പ്രദേശത്തെ മുഖ്യമന്ത്രി ആയിരുന്ന വ്യക്തിയാണ് ?

Aപുതുച്ചേരി

Bഡെൽഹി

Cജമ്മു & കാശ്മീർ

Dദദ്രാ & നാഗാർഹവേലി

Answer:

A. പുതുച്ചേരി

Read Explanation:

• 1980-83, 1990-91 കാലയളവിൽ പുതുച്ചേരിയുടെ മുഖ്യമന്ത്രി ആയിരുന്നു എം ഡി ആർ രാമചന്ദ്രൻ • പുതുച്ചേരി നിയമസഭയുടെ സ്പീക്കർ പദവിയും വഹിച്ചിട്ടുണ്ട് • 7 തവണ എം എൽ എ യും ആയിരുന്ന വ്യക്തി


Related Questions:

ലഡാക്കിനെ ടിബറ്റുമായി ബന്ധിപ്പിക്കുന്ന ചുരം ഏതാണ് ?
കേന്ദ്രഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാറിൻ്റെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന് നൽകിയ പുതിയ പേര് ?
Which is the capital of Lakshadweep ?
ദാമൻ ദിയുവിന് അടുത്തായി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ് ?
എണ്ണയോ കൊഴുപ്പോ ഒരു ആൽക്കലിയുമായി പ്രവർത്തിച്ചുണ്ടാകുന്ന ലവണം :