App Logo

No.1 PSC Learning App

1M+ Downloads
ജലം തിളപ്പിച്ചു നീരാവിയാക്കുകായും അതിനെ തണുപ്പിച്ചു ശുദ്ധജലം സ്വീകരിക്കുകയും ചെയ്യുന്ന കുടിവെള്ള ശുദ്ധീകരണ മാർഗം ?

Aക്ളോറിനേഷൻ

Bഡിസ്റ്റിലേഷൻ

Cഅരിക്കൽ

Dതണുപ്പിക്കൽ

Answer:

B. ഡിസ്റ്റിലേഷൻ

Read Explanation:

ഡിസ്റ്റിലേഷൻ ;ജലം തിളപ്പിച്ചു നീരാവിയാക്കുകായും അതിനെ തണുപ്പിച്ചു ശുദ്ധജലം സ്വീകരിക്കുകയും ചെയ്യുന്ന മാർഗ്ഗമാണിത് .ഇങ്ങനെ ശേഖരിക്കുന്ന ജലത്തിൽ അലിഞ്ഞു ചേർന്നിട്ടുള്ള ഘടകങ്ങൾ ഉണ്ടാകില്ല


Related Questions:

ജലാശയങ്ങളിൽ ആൽഗ പോലുള്ള ജലസസ്യങ്ങളുടെ അമിത വളർച്ചക്ക് ________എന്ന പ്രതിഭാസം കാരണമാകുന്നു
വായുവിൽ 21 %ഉള്ള ഘടകം താഴെ തന്നിരിക്കുന്നവയിൽ ഏതാണ് ?
ഭൂമിയിൽ എത്ര ശതമാനമാണ് ശുദ്ധജലം ഉള്ളത് ?
ജൈവമാലിന്യങ്ങൾ വിഘടിപ്പിച്ചു മണ്ണിന്റെ ഗുണ നിലവാരം മെച്ചപ്പെടുത്താൻ കഴിയുന്ന പോഷക സമ്പുഷ്ടമായ കാമ്പോസ്റ്റാക്കി മാറ്റുന്ന മാലിന്യ സംസ്ക്കരണത്തിൽ ഉപയോഗിക്കുന്ന ബിൻ ?
അജൈവ മാലിന്യങ്ങൾ കുറക്കാൻ സ്വീകരിക്കുന്ന നടപടികളിൽ ഉപയോഗം പരമാവധി കുറക്കേണ്ട മാർഗം '3R'-ഇൽ ഏതാണ്?