App Logo

No.1 PSC Learning App

1M+ Downloads
ശരിയായ അളവിൽ ബ്ലീച്ചിങ് പൗഡർ ചേർത്താൽ ജലത്തിലെ സൂക്ഷ്മ ജീവികൾ നശിക്കുന്ന കുടിവെള്ള ശുദ്ധീകരണ മാർഗ്ഗം ?

Aക്ളോറിനേഷൻ

Bഡിസ്റ്റിലേഷൻ

Cഅരിക്കൽ

Dതണുപ്പിക്കൽ

Answer:

A. ക്ളോറിനേഷൻ

Read Explanation:

ക്ളോറിനേഷൻ ;ശരിയായ അളവിൽ ബ്ലീച്ചിങ് പൗഡർ ചേർത്താൽ ജലത്തിലെ സൂക്ഷ്മ ജീവികൾ,നശിക്കും .എന്നാൽ ജലത്തിൽ ലയിച്ചു ചേർന്നിട്ടുള്ള ഘടകങ്ങളെ മാറ്റാൻ കഴിയില്ല


Related Questions:

അജൈവ മാലിന്യങ്ങൾ കുറക്കാൻ സ്വീകരിക്കുന്ന നടപടികളിൽപുനരുപയോഗം വർദ്ദിപ്പിക്കുന്ന മാർഗം '3R'-ഇൽ ഏതാണ് ?
ഓക്സിജന്റെ അഭാവത്തിൽ മാലിന്യം സംസ്കരിച്ചു ഇന്ധനമാക്കി മാറ്റുവാൻ സാധിക്കുന്ന സംവിധാനം ഏതാണ് ?
ശുദ്ധജലത്തിന്റെ ഏകദേശം _____ %വും മഞ്ഞു പാളികളായിട്ടാണ് കാണപ്പെടുന്നത് ,ഇവ നമുക്ക് ഉപയോഗിക്കാൻ കഴിയില്ല
ഭൂമിയിലെ ജലത്തിന്റെ _____%വും സമുദ്രമാണ്
വാഹനങ്ങൾ മൂലമുള്ള വായു മലിനീകരണത്തിന് ഒരു പരിഹാരമായ , മറ്റു വാഹനങ്ങളെ പോലെ പുകയോ കരിയോ പുറത്തു വിടാത്ത ഒരു വാഹനം ഏതാണ് ?