ജലം (H2O) ഏത് തരം സംയുക്തമാണ്? (Ca = 1.0, O = 3.5, C = 2.5, S = 2.58, H=2.2, F= 3.98)Aഅയോണിക സംയുക്തംBസഹസംയോജക സംയുക്തംCഅയോണിക-സഹസംയോജക സംയുക്തംDലായനിAnswer: B. സഹസംയോജക സംയുക്തം Read Explanation: സൾഫർ ഡൈഓക്സൈഡ് (SO2) - സഹസംയോജക സംയുക്തംജലം (H2O) - സഹസംയോജക സംയുക്തംകാൽസ്യം ഫ്ളൂറൈഡ് (CaF2) - അയോണിക സംയുക്തംകാർബൺ ഡൈഓക്സൈഡ് (CO2) - സഹസംയോജക സംയുക്തം Read more in App