App Logo

No.1 PSC Learning App

1M+ Downloads
ജലത്തിനടിയിൽ ശബ്ദമളക്കുവാൻ ഉപയോഗിക്കുന്ന ഉപകരണം :

Aഹൈഡ്രോമീറ്റർ

Bഹൈഗ്രോമീറ്റർ

Cഹൈഗ്രോസ്കോപ്പ്

Dഹൈഡ്രോഫോൺ

Answer:

D. ഹൈഡ്രോഫോൺ


Related Questions:

The lens used to rectify the disease, 'Myopia' ?
തെർമോമീറ്റർ അളക്കുന്ന ഭൗതീക അളവ് ?
കുറഞ്ഞ താപനില താപമിതിയിൽ ഉപയോഗിക്കുന്ന ദ്രാവകം :
വൈദ്യുത ബൾബിൽ ഫിലമെൻറ്റ് നിർമ്മിച്ചിരിക്കുന്ന പദാർത്ഥം:
താഴെ പറയുന്നവയിൽ വെർണിയർ കാലിപ്പറിൻ്റെ പ്രധാന ഭാഗങ്ങളിൽ പെടാത്തത് ഏത് ?