App Logo

No.1 PSC Learning App

1M+ Downloads
ജലത്തിന്റെ ഉപരിതലത്തില്‍ ഒരു ബ്ലേഡ് ശ്രദ്ധയോടെ വെച്ചാല്‍ അത് താഴ്ന്ന്പോകാറില്ല. കാരണം ?

Aപ്രതലബലം

Bജലത്തിന് സാന്ദ്രത കൂടിയത് കൊണ്ട്

Cജല കാഠിന്യം

Dഘന ജലം ആയത് കൊണ്ട്

Answer:

A. പ്രതലബലം

Read Explanation:

പ്രതലബലം 

  • ദ്രാവകോപരിതലം അതിന്റെ വിസ്തീർണ്ണം പരമാവധി കുറയ്ക്കാൻ ഉളവാക്കുന്ന ബലം 
  • ഇത് യൂണിറ്റ് നീളത്തിലെ ബലമാണ് 
  • ദ്രാവകോപരിതലത്തിലെ തന്മാത്രകളുടെ കൊഹിഷൻ ബലമാണ് പ്രതലബലത്തിന് കാരണം 
  • ജലത്തിന്റെ ഉപരിതലത്തില്‍ ഒരു ബ്ലേഡ് ശ്രദ്ധയോടെ വെച്ചാല്‍ അത് താഴ്ന്ന്പോകാത്തതിന് കാരണം പ്രതലബലം  ആണ് 
  • മഴത്തുള്ളികളുടെ ഗോളാകൃതിക്ക് കാരണം പ്രതലബലം  ആണ് 

Related Questions:

ഒരു ദ്രാവകം ബാഷ്പമായി മാറുന്ന പ്രവർത്തനമാണ് ?
ജലത്തിൻ്റെ ഖരാങ്കം എത്ര ?
ജലം ഘനീഭവിച്ച്‌ ഐസ് ആകുമ്പോൾ വ്യാപ്തത്തിനു എന്ത് സംഭവിക്കും ?
ചെറു ജലത്തുള്ളികൾ ഗോളാകൃതിയിൽ കാണപ്പെടുന്നത് ഏത് പ്രതിഭാസം മൂലമാണ് ?

ജലത്തിന്റെ പ്രതലബലം കുറക്കാനുള്ള മാർഗങ്ങളിൽ ശരിയായവ കണ്ടെത്തുക.

  1. വെള്ളം ചൂടാക്കുക
  2. വെള്ളത്തിലേക്ക് മഗ്നീഷ്യം അല്ലെങ്കിൽ കാൽസ്യം ചേർക്കുക
  3. ജലത്തിൽ സോപ്പ് ചേർക്കുക
  4. ജലത്തിൽ ക്ലോറൈഡ് ചേർക്കുക