App Logo

No.1 PSC Learning App

1M+ Downloads
ഒരു ദ്രാവകം ബാഷ്പമായി മാറുന്ന പ്രവർത്തനമാണ് ?

Aദ്രവീകരണം

Bബാഷ്പീകരണം

Cയൂട്രോഫിക്കേഷൻ

Dഇതൊന്നുമല്ല

Answer:

B. ബാഷ്പീകരണം

Read Explanation:

  • ബാഷ്പീകരണം - ദ്രാവകങ്ങൾ ചൂടേറ്റ് ബാഷ്പമായി മാറുന്ന പ്രക്രിയ
  • ഉദാ : വെള്ളം നീരാവിയായി മാറുന്നത്
  • ഉപ്പുവെള്ളത്തിൽനിന്നും ഉപ്പ് വേർതിരിക്കുന്ന രീതി- ബാഷ്പീകരണം
  • സാന്ദ്രീകരണം - വാതകങ്ങൾ തണുക്കുമ്പോൾ ദ്രാവകമായി മാറുന്ന പ്രക്രിയ
  • ഉദാ : നീരാവി വെള്ളമായി മാറുന്നത്



Related Questions:

നുക്ലീയാർ റിയാക്ടറിൽ ഉപയോഗിക്കുന്ന ജലം ഏതാണ് ?
ജലത്തിന്റെ ഉപരിതലത്തില്‍ ഒരു ബ്ലേഡ് ശ്രദ്ധയോടെ വെച്ചാല്‍ അത് താഴ്ന്ന്പോകാറില്ല. കാരണം ?
പ്രകൃതിയിൽ ഖരം , ദ്രാവകം , വാതകം എന്നി മൂന്ന് അവസ്ഥയിലും കാണപ്പെടുന്ന പദാർത്ഥം ആണ് :
ജലം ഘനീഭവിച്ച്‌ ഐസ് ആകുമ്പോൾ സാന്ദ്രതക്ക് എന്ത് സംഭവിക്കും ?
കാൽസ്യം , മഗ്നീഷ്യം ബൈകാർബനേറ്റുകൾ മൂലമുണ്ടാകുന്ന ജല കാഠിന്യം ഏതാണ് ?