ജലത്തിന് ഏറ്റവും ഉയർന്ന സാന്ദ്രതയും ഏറ്റവും കുറഞ്ഞ വ്യാപ്തവും ഉള്ള താപനില?A4 ഡിഗ്രി സെൽഷ്യസ്B0 ഡിഗ്രി സെൽഷ്യസ്C100 ഡിഗ്രി സെൽഷ്യസ്Dഇവയൊന്നുമല്ലAnswer: A. 4 ഡിഗ്രി സെൽഷ്യസ് Read Explanation: ജലത്തിന് ഏറ്റവും കൂടിയ വ്യാപ്തവും ഏറ്റവും കുറഞ്ഞ സാന്ദ്രതയും ഉള്ളത് പൂജ്യം ഡിഗ്രി സെൽഷ്യസിലാണ്Read more in App