ജലത്തിൽ ----വാതകം ലയിപ്പിച്ചാണ് സോഡ ഉണ്ടാക്കുന്നത്.Aഓക്സിജൻBനൈട്രജൻCഹൈഡ്രജൻDകാർബൺ ഡൈ ഓക്‌സൈഡ്Answer: D. കാർബൺ ഡൈ ഓക്‌സൈഡ് Read Explanation: ജലത്തിൽ കാർബൺ ഡൈഓക്സൈഡ് വാതകം ലയിപ്പിച്ചാണ് സോഡ ഉണ്ടാക്കുന്നത്. സോഡക്കുപ്പി തുറക്കുമ്പോൾ കാർബൺ സ്വതന്ത്രമാകുന്നതുകൊണ്ടാണ് കുമിളകൾ ഉണ്ടാകുന്നത്.Read more in App