Challenger App

No.1 PSC Learning App

1M+ Downloads
ജലമണ്ഡലത്തിൽ ജലം ബാഷ്പീകരണം, ഘനീകരണം, വർഷണം തുടങ്ങിയ പ്രക്രിയകളിലൂടെ ചാക്രികമായി ചലിച്ചു കൊണ്ടേയിരിക്കുന്നതാണ്:

Aജലസംഭരണം

Bജലപരിവൃത്തി

Cജലസമ്മർദ്ദം

Dജലബിന്ദുക്കൾ

Answer:

B. ജലപരിവൃത്തി

Read Explanation:

  • ജലമണ്ഡലത്തിൽ ജലം ബാഷ്പീകരണം, ഘനീകരണം, വർഷണം എന്നീ പ്രക്രിയ കളിലൂടെ ചാക്രികമായി ചലിച്ചു കൊണ്ടേയിരിക്കുന്നതാണ് ജലപരിവൃത്തി


Related Questions:

താഴെപ്പറയുന്നവയിൽ പസഫിക് സമുദ്രത്തിലെ ഒരു പ്രധാന ദ്വീപസമൂഹം ഏതാണ്?
ഭൂമിയിലെ ശുദ്ധജലത്തിന്റെ ആകെ ശതമാനം എത്ര?
വലുപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള സമുദ്രം ഏതാണ്?
താഴെ പറയുന്നവയിൽ ഏത് ദ്വീപാണ് ദക്ഷിണ സമുദ്രത്തിൽ സ്ഥിതി ചെയ്യുന്നത്?
സമുദ്രോപരിതലത്തിലെ തുടർച്ചയായ ഉയർച്ചതാഴ്‌ചകളെ എന്താണ് വിളിക്കുന്നത്?