Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏത് ദ്വീപാണ് ദക്ഷിണ സമുദ്രത്തിൽ സ്ഥിതി ചെയ്യുന്നത്?

Aമഡഗാസ്കർ

Bഡോൾമാൻ

Cഗ്രീൻലാൻഡ്

Dസുമാത്ര

Answer:

B. ഡോൾമാൻ

Read Explanation:

  • അന്റാർട്ടിക്കയ്ക്ക് ചുറ്റുമായി ഏകദേശം 60° ദക്ഷിണ അക്ഷാംശം വരെ ദക്ഷിണസമുദ്രം വ്യാപിച്ചു കിടക്കുന്നു.

  • ആർട്ടിക് ഒഴികെ മറ്റെല്ലാ സമുദ്രങ്ങളുമായും അതിർത്തി പങ്കിടുന്ന ഈ സമുദ്രത്തിന് വലുപ്പത്തിൽ നാലാം സ്‌ഥാനമാണുള്ളത്.


Related Questions:

ഖരം, ദ്രാവകം, വാതകം എന്നീ അവസ്ഥകളിൽ ഭൂമിയുടെ ഉപരിതലത്തിലും അന്തർഭാഗത്തും അന്തരീക്ഷത്തിലുമായി കാണപ്പെടുന്ന ആകെ ജലമാണ്:
രണ്ട് കടലുകളെയോ സമുദ്രഭാഗങ്ങളെയോ തമ്മിൽ ബന്ധിപ്പിക്കുന്നതും കരകൾക്കിടയിലായി സ്ഥിതി ചെയ്യുന്നതുമായ വീതികുറഞ്ഞ സമുദ്രഭാഗം ഏതാണ്?
ജലസ്രോതസ്സുകളിലെ ജലം ഉപയോഗത്തിനനുസരിച്ച് തീർന്നുപോകാത്തതിന് പ്രധാന കാരണം ഏതാണ്?
കരഭാഗത്തിനുള്ളിലേക്ക് കയറിക്കിടക്കുന്ന സമുദ്രഭാഗത്തെ എന്താണ് വിളിക്കുന്നത്?
വലുപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള സമുദ്രം ഏതാണ്?