App Logo

No.1 PSC Learning App

1M+ Downloads
ജലവുമായി പ്രവർത്തിച്ച് ഒരു രാസവസ്തു വിഘടിക്കുന്ന പ്രക്രിയ ?

Aഹൈഡ്രോജനേഷൻ

Bഡീ ഹൈഡ്രോജനേഷൻ

Cഹൈഡ്രോളിസിസ്

Dഇവയൊന്നുമല്ല

Answer:

C. ഹൈഡ്രോളിസിസ്

Read Explanation:

  • ഹൈഡ്രോളിസിസ് - ജലവുമായി പ്രവർത്തിച്ച് ഒരു രാസവസ്തു വിഘടിക്കുന്ന പ്രക്രിയ 

  • ഹൈഡ്രോജനേഷൻ - അപൂരിതമായ സംയുക്തങ്ങളെ ഹൈഡ്രജൻ ചേർത്ത് പൂരിത സംയുക്തങ്ങളാക്കുന്ന പ്രക്രിയ 

  • ഡീ ഹൈഡ്രോജനേഷൻ - രാസപ്രവർത്തനത്തിൽ ഒരു തന്മാത്രയിൽ നിന്നും ഹൈഡ്രജൻ നീക്കം ചെയ്യുന്ന പ്രക്രിയ 

Related Questions:

What is the product when sulphur reacts with oxygen?
ഒരു സിസ്റ്റത്തിൻ്റെ അവസ്ഥ നിർണ്ണയിക്കുന്ന ഘട്ടനിയമം (ഫേസ് നിയമം) _____ ആണ് .

താഴെ പറയുന്നവയിൽ രേഖിയ ഘടന യുള്ള തന്മാത്ര ഏതൊക്കെയാണ് ?

  1. BeCl2
  2. HgCl2
  3. H2O
  4. PCl5
    കാസ്റ്റിക് സോഡയെ നിർവ്വീര്യമാക്കുന്ന പദാർത്ഥം
    sp സങ്കരണത്തിൽ തന്മാത്രകൾ രൂപീകരിക്കുന്ന ആകൃതി ഏത് ?