App Logo

No.1 PSC Learning App

1M+ Downloads
ജലസുരക്ഷയിലൂടെ ജനങ്ങൾക്ക് ഉപജീവനവും ഭക്ഷ്യസുരക്ഷയും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ രൂപകൽപ്പന ചെയ്ത പദ്ധതിയാണ് :

Aഹരിയാലി നീർത്തട പദ്ധതി

Bനീരു - മീരു നീർത്തട പദ്ധതി

Cഅർവാരി പാനി സൻസദ് നീർത്തട പദ്ധതി

Dജലക്രാന്തി പദ്ധതി

Answer:

D. ജലക്രാന്തി പദ്ധതി

Read Explanation:

•രാജ്യത്ത് ആളോഹരി ജലലഭ്യതയിലൂടെയുള്ള ജലസുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 2015- 16 കാലഘട്ടങ്ങളിൽ രാജസ്ഥാനിൽ ആരംഭിച്ച പദ്ധതിയായിരുന്നു ജലക്രാന്തി അഭിയാൻ


Related Questions:

ദാരിദ്ര്യരേഖക്ക് താഴെയുള്ളവരുടെ പരിരക്ഷ ഉറപ്പാക്കുന്ന ഇൻഷുറൻസ് പദ്ധതി :
രാജ്യത്തെ ഒരു കോടി വീടുകളിൽ പുരപ്പുറ സൗരോർജ്ജ പാനലുകൾ സ്ഥാപിക്കുന്ന പദ്ധതി ഏത് പേരിൽ അറിയപ്പെടുന്നു ?
TRYSEM പദ്ധതി നടപ്പിലാക്കി തുടങ്ങിയ പഞ്ചവത്സര പദ്ധതി ഏത് ?
Programme launched by merging employment Assurance Schemes and Jawahar Grama Samridhi Yojana :
സ്വച്ഛ്‌ ഭാരത് പദ്ധതി ആരംഭിച്ചതെന്ന് ?