Challenger App

No.1 PSC Learning App

1M+ Downloads
ജലസ്രോതസ്സുകളെ സംരക്ഷിക്കാനുള്ള പദ്ധതിയായ ''ഇനി ഞാൻ ഒഴുകട്ടെ '' മേൽനോട്ടം വഹിക്കുന്നത് ?

Aസ്വയംഭരണ വകുപ്പ്

Bഹരിതകേരളം മിഷൻ

Cപ്ലാന്റേഷൻ കോർപ്പറേഷൻ

Dജൽജീവൻ മിഷൻ

Answer:

B. ഹരിതകേരളം മിഷൻ

Read Explanation:

ജലസ്രോതസ്സുകളെ സംരക്ഷിക്കാനുള്ള പദ്ധതിയായ ''ഇനി ഞാൻ ഒഴുകട്ടെ '' മേൽനോട്ടം വഹിക്കുന്നത് -ഹരിതകേരളം മിഷൻ


Related Questions:

ലക്ഷദ്വീപ് കടലിനോട് ചേർന്നുകാണുന്ന കേരള ഭൂപ്രകൃതിവിഭാഗം
കേരളത്തിലെ നദികളിൽ കിഴക്കോട്ടു ഒഴുകുന്ന നദികളുടെ എണ്ണം
ജീവനും സ്വത്തിനും പരിസ്ഥിതിക്കും അപായകരമായ പ്രകൃതി പ്രതിഭാസങ്ങളാണ് -----
--------ൽ നിന്നുത്ഭവിച്ച് കായലിലേക്കും കടലിലേക്കും ഒഴുകുന്ന നദികൾ കേരളത്തെ ജലസമൃദ്ധമാക്കുന്നു.
ഉയർന്നതോതിൽ മഴ ലഭിക്കുന്നതും പൊതുവെ ഹരിതാഭവുമായ കേരള ഭൂപ്രകൃതി വിഭാഗം ?