ജലാശയങ്ങളിൽ സ്വതന്ത്രമായി ഒഴുകി നടക്കുന്ന ചെറു സസ്യങ്ങളാണ് ----Aആലംകങ്ങൾBപായൽ സസ്യങ്ങൾCമൈക്കോപ്ലാസ്മDപ്ലവകങ്ങൾAnswer: D. പ്ലവകങ്ങൾ Read Explanation: ജലാശയങ്ങളിൽ സ്വതന്ത്രമായി ഒഴുകി നടക്കുന്ന ചെറു സസ്യങ്ങളാണ് പ്ലവകങ്ങൾ. സമുദ്രം എന്ന ആവാസവ്യവസ്ഥയിലെ ഉത്പാദകർRead more in App