App Logo

No.1 PSC Learning App

1M+ Downloads
വാസസ്ഥലത്തിനായി മറ്റ് സസ്യങ്ങളെ ആശ്രയിക്കുന്നസസ്യങ്ങളാണ്-----

Aഹെലിയോഫൈറ്റുകൾ

Bഹൈഡ്രോഫൈറ്റുകൾ

Cഎപ്പിഫൈറ്റുകൾ

Dസെറോഫൈറ്റുകൾ

Answer:

C. എപ്പിഫൈറ്റുകൾ

Read Explanation:

വാസസ്ഥലത്തിനായി മറ്റ് സസ്യങ്ങളെ ആശ്രയിക്കുന്ന സസ്യങ്ങളാണ് എപ്പിഫൈറ്റുകൾ


Related Questions:

എന്തുകൊണ്ടാണ് മണ്ണില്ലെങ്കിലും മരവാഴക്ക് വളരാൻ കഴിയുന്നത് ?
താഴെ പറയുന്നവയിൽ പരാദസസ്യങ്ങൾ (Parasites) എന്ന സസ്യങ്ങൾക്ക് ഉദാഹരണം ഏതാണ് ?
പ്രകാശ സംശ്ലേഷണത്തിന് ആവശ്യമായ വർണ്ണകം
കേരളത്തിലെ ചില ജലാശയങ്ങളിൽ അധിനിവേശമത്സ്യമായി കാണപ്പെടുന്ന മൽസ്യം
പൊന്മാൻ അധികവും താമസിക്കാനായി തിരഞ്ഞെടുക്കുന്നത് ഏത് സ്ഥലങ്ങളാണ് ?