'ജസിയ' എന്ന മതനികുതി നിർത്തലാക്കിയ ഭരണാധികാരി?AഷാജഹാൻBഔറംഗസീബ്Cഅക്ബർDജഹാംഗീർAnswer: C. അക്ബർ Read Explanation: ഇസ്ലാം മത വിശ്വാസികൾ അല്ലാത്തവർക്കു മേൽ ഏർപ്പെടുത്തിയിരുന്ന മതനികുതി ആയിരുന്നു ജസിയ. മുകൾ ചക്രവർത്തി അക്ബറുടെ ഭരണകാലത്ത് മതനികുതിയായ ജസിയ പിൻവലിച്ചുRead more in App