Challenger App

No.1 PSC Learning App

1M+ Downloads
ജാതിചോദിക്കുന്നില്ല ഞാൻ സോദരി - ചോദിക്കുന്നു നീർ നാവുവരണ്ടഹോ ഭീതിവേണ്ട തരികതെനിക്കു നീ' എന്നീപ്രകാരം ദാഹജലം ചോദിച്ചത്

Aദിവാകരൻ നളിനിയോട്

Bആനന്ദൻ മാതംഗിയോട്

Cമദനൻ ലീലയോട്

Dചാത്തൻ സാവിത്രിയോട്

Answer:

B. ആനന്ദൻ മാതംഗിയോട്

Read Explanation:

മലയാള കവിയായ കുമാരനാശാൻ എഴുതിയ ഒരു ഖണ്ഡകാവ്യമാണ്‌ ചണ്ഡാലഭിക്ഷുകി(1922) ജാത്യാചാരങ്ങളുടെ അർത്ഥശൂന്യത വെളിവാക്കാനാണ് ചണ്ഡാലഭിക്ഷുകിയിലൂടെ കുമാരനാശാൻ ശ്രമിക്കുന്നത്


Related Questions:

"ഹിസ്റ്ററി ലിബറേറ്റഡ്: ശ്രീചിത്ര സാഗ" എന്ന പുസ്തകം രചിച്ചത് ആരാണ് ?
കേരളത്തിലെ ആദ്യത്തെ തനതു നാടകം ആയ കലി രചിച്ചത് ആരാണ്?
സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്റെ ആത്മകഥ?

"കളിയും ചിരിയും കരച്ചിലുമായ്

ക്കഴിയും നരനൊരു യന്ത്രമായാൽ

അoമ്പ പേരാറെ നീ മാറിപ്പോമോ

ആകൂലമായൊരഴുക്കുചാലായ് "  

ഈ വരികൾ ആരുടേതാണ് ?

കപോതസന്ദേശം രചിച്ചതാര്?