App Logo

No.1 PSC Learning App

1M+ Downloads
ജാതി തിന്മകൾക്കെതിരെയും സമത്വത്തിനും സാഹോദര്യത്തിനും വേണ്ടി പോരാടിയ പ്രസ്ഥാനം ഏത് ?

Aഹിതകാരിണി സമാജം

Bസ്വാഭിമാന പ്രസ്ഥാനം

Cപ്രാർത്ഥനാസമാജം

Dതിയോസഫിക്കൽ സൊസൈറ്റി

Answer:

B. സ്വാഭിമാന പ്രസ്ഥാനം


Related Questions:

ഇന്ത്യയിലെ ജാതി വിരുദ്ധ - ബ്രാഹ്മണ വിരുദ്ധ പ്രസ്ഥാനത്തിൻ്റെ യഥാർത്ഥ സ്ഥാപകൻ എന്നറിയപ്പെടുന്നത് ആര് ?
സതി സമ്പ്രദായതിനെതിരെ നിയമം പാസ്സാക്കാൻ വില്യം ബെൻറ്റിക് പ്രഭുവിനെ പ്രേരിപ്പിച്ച സാമൂഹിക പരിഷ്‌കർത്താവ് ആര് ?
സതി, ജാതി വ്യവസ്ഥ, ബാലവിവാഹം എന്നിവയ്ക്കതിരെ സമരം നടത്തിയ പ്രസ്ഥാനം ഏതായിരുന്നു ?

പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവത്തിന് ഇടയാക്കിയ ഘടകങ്ങള്‍ ഏതെല്ലാം?

1.ഇന്ത്യന്‍ ജനങ്ങളില്‍ വളര്‍ന്നുവന്ന സ്വതന്ത്രചിന്ത

2.ആധുനികവല്‍ക്കരണത്തോടുള്ള താല്‍പര്യം

3.യുക്തിചിന്ത

സ്വാമി വിവേകാനന്ദൻ രാമകൃഷ്ണ മിഷൻ സ്ഥാപിച്ച വർഷം?