Challenger App

No.1 PSC Learning App

1M+ Downloads
ജാപ്പനീസ് എൻസെഫലൈറ്റിസിന് കാരണമാകുന്ന വൈറസ് ഏതാണ് ?

AH1N1

Bഫ്‌ളാവി വൈറസ്

Cകൊറോണ വൈറസ്

Dആൽഫ വൈറസ്

Answer:

B. ഫ്‌ളാവി വൈറസ്

Read Explanation:

  • വൈറസ് - പ്രോട്ടീൻ ആവരണത്തിനുള്ളിൽ ഡി. എൻ . എ അല്ലെങ്കിൽ ആർ. എൻ . എ തന്മാത്രകളെ ഉൾക്കൊള്ളുന്ന ലഘുഘടനയുള്ള സൂക്ഷ്മജീവി 
  • ജാപ്പനീസ് എൻസെഫലൈറ്റിസിന് കാരണമാകുന്ന വൈറസ് - ഫ്‌ളാവി വൈറസ്
  • പ്രധാന വൈറസ് രോഗങ്ങൾ 

    • ഡെങ്കിപ്പനി 
    • മീസിൽസ് 
    • യെല്ലോ ഫീവർ 
    • എബോള 
    • വസൂരി 
    • പോളിയോ 
    • പേവിഷബാധ 
    • ഹെപ്പറ്റൈറ്റിസ്
    • എയ്ഡ്സ് 
    • ജലദോഷം 

Related Questions:

കോളറ പരത്തുന്ന ജീവികളാണ് .......... ?
ശ്വാസതടസ്സം, ശ്വസിക്കുമ്പോൾ വലിവ് അനുഭവപ്പെടുക, ശ്വാസകോശത്തിലെ നീർക്കെട്ട്, ചെറിയ ചൂടുള്ള പനി, ഇവയൊക്കെ ഏത് രോഗത്തിന്റെ ലക്ഷണങ്ങൾ ആണ്?
Which was the first viral disease detected in humans?
ഷിക്ക്‌ ടെസ്റ്റ്‌ ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
പ്ലേഗ് ഉണ്ടാക്കുന്ന രോഗകാരി ഏത് ?