App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്ന രോഗങ്ങളിൽ വൈറസ് മൂലമല്ലാത്തത് ഏത്?

Aടെറ്റനസ്

Bവസൂരി

Cഅരിമ്പാറ

Dഇൻഫ്ലുവൻസ

Answer:

A. ടെറ്റനസ്

Read Explanation:

ടെറ്റനസ്:

  • ഒരു ബാക്ടീരിയൽ രോഗമാണ് ടെറ്റനസ്
  • ശരീരത്തിൽ ഉണ്ടാകുന്ന മുറിവിലൂടെയാണ് രോഗം ബാധിക്കുന്നത്
  • ടെറ്റനസ് രോഗാണു : ക്ലോസ്ട്രിഡിയം റ്റെറ്റനി
  • കുതിരസന്നി എന്നും അറിയപ്പെടുന്നത് : ടെറ്റനസ് 
  • 'ലോക് ജോ ഡിസീസ്' എന്നും അറിയപ്പെടുന്നത് : ടെറ്റനസ്
  • ഈ രോഗം ബാധിക്കുന്നത് പേശികളെയാണ്

മറ്റ് പ്രധാന ബാക്ടീരിയൽ രോഗങ്ങൾ:

  • ലെപ്രസി (കുഷ്ഠം)
  • സിഫിലിസ്
  • മെനിൻജൈറ്റിസ്
  • ഗൊണൊറിയ
  • പെർറ്റുസിസ് (വില്ലൻ ചുമ)
  • മാൾട്ടാ പനി
  • ടൈഫോയ്ഡ്
  • നിമോണിയ
  • പ്ലേഗ്
  • കോളറ
  • ട്യൂബർകുലോസിസ് (ക്ഷയം)
  • ആന്ത്രാക്സ്
  • ഡിഫ്തീരിയ
  • ബോട്ടുലിസം
  • എലിപ്പനി



Related Questions:

ക്ഷയ രോഗാണു :
ക്ഷയ രോഗത്തിന് കാരണമായ രോഗാണു :
എലിപ്പനിയ്ക്ക് കാരണമായ സൂക്ഷ്മജീവി ഏത് ?

തെറ്റായ പ്രസ്താവന ഏത് ?

1.ആഫ്രിക്കയിലാണ് എബോള രോഗം ആദ്യമായിട്ട് കണ്ടെത്തിയത്.

2.എബോള ഒരു ബാക്ടീരിയൽ രോഗമാണ്.

. താഴെ തന്നിരിക്കുന്നവയിൽ സാംക്രമികരോഗം ഏത് ?