Challenger App

No.1 PSC Learning App

1M+ Downloads
ജാമാതാവ് എന്ന പദത്തിൻ്റെ അർത്ഥം ?

Aമകളുടെ ഭർത്താവ്

Bഭർത്താവിൻ്റെ അമ്മ

Cമകൻ്റെ ഭാര്യ

Dസഹോദരിയുടെ ഭർത്താവ്

Answer:

A. മകളുടെ ഭർത്താവ്

Read Explanation:

ജാമാതാവ് -മകളുടെ ഭർത്താവ്, മരുമകൻ


Related Questions:

പന്ത്രണ്ടുവർഷക്കാലം എന്നതിന്റെ ഒറ്റപ്പദം ഏത്?
'Silence is golden' - ശരിയായ പദം കണ്ടെത്തുക :

അർഥവ്യത്യാസം എഴുതുക.

കന്ദരം - ഗുഹ 

കന്ധരം - _______

അർത്ഥം എഴുതുക - അഹി
അർത്ഥമെഴുതുക : അൻപ്