കേൾവിക്കാരൻ എന്ന അർത്ഥത്തിൽ പ്രയോഗിച്ചിട്ടുള്ള പദം ഏത്?Aപ്രേക്ഷകൻBപ്രേഷകൻCവക്താവ്Dശ്രോതാവ്Answer: D. ശ്രോതാവ് Read Explanation: ശ്രോതാവ് = കേൾവിക്കാരൻ.ശ്രദ്ധിക്കുന്നയാൾ എന്നും അർത്ഥം.പ്രസംഗം, സംഗീതം, കഥ തുടങ്ങിയവ കേൾക്കുന്നവർ. Read more in App