Challenger App

No.1 PSC Learning App

1M+ Downloads
ജാമ്യമില്ലാ കുറ്റകൃത്യങ്ങളെക്കുറിച്ച് പറയുന്ന NDPS ആക്ടിലെ സെക്ഷൻ ഏത് ?

ASection 38

BSection 37

CSection 39

DSection 40

Answer:

B. Section 37

Read Explanation:

Section 37 - ജാമ്യമില്ലാ കുറ്റകൃത്യങ്ങൾ (cognizable & non - cognizable )

  • Section 19 ,24,27 A യിൽ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ ,അളവിൽ കൂടുതൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന കുറ്റകൃത്യങ്ങൾ എന്നിവ നടത്തുന്ന ഒരു വ്യക്തിയെ ജാമ്യത്തിലോ ,ബോണ്ടിലോ വിട്ടയക്കുകയില്ല

  • കോടതിക്ക് പ്രതി കുറ്റക്കാരൻ അല്ലെന്ന് വിശ്വസിക്കാൻ ന്യായമായ കാരണമുണ്ടെങ്കിൽ അയാൾക്ക് ജാമ്യം ലഭിക്കും


Related Questions:

മയക്കുമരുന്ന് സൈക്കോട്രോപിക് പദാർത്ഥങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് 'ചെറിയ അളവ്' എന്ന് പ്രതിപാദിക്കുന്ന NDPS ആക്ട് സെക്ഷൻ ഏത് ?
NDPS നിയമ പ്രകാരം താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന ഏത് ?
NDPS ആക്ടുമായി ബന്ധപ്പെട്ട കേസെടുക്കാൻ അധികാരമുള്ള ഉദ്യോഗസ്ഥർ ആരെല്ലാം ?
കഞ്ചാവ് ചെടി, കഞ്ചാവ് എന്നിവയുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾക്കുള്ള ശിക്ഷ വ്യവസ്ഥ ചെയ്‌തിരിക്കുന്ന NDPS ആക്ടിലെ സെക്ഷൻ ഏത് ?
ഇന്ത്യയിൽ കൂടുതലായി ഉപയോഗിച്ചുവരുന്ന ഡ്രഗ് ഇനങ്ങൾ ഏതൊക്കെയാണ് ?