Challenger App

No.1 PSC Learning App

1M+ Downloads
ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ചു ബ്രിട്ടീഷ് ഗവണ്മെന്റ് നൽകിയ ' സർ ' പദവി തിരികെ നൽകിയത് ആരാണ് ?

Aനെഹ്‌റു

Bശങ്കരൻ നായർ

Cഗാന്ധിജി

Dടാഗോർ

Answer:

D. ടാഗോർ


Related Questions:

റൗലത്ത് നിയമത്തിനെതിരെ രാജ്യം മുഴുവൻ കരിദിനം ആചരിക്കാൻ ഗാന്ധിജി ആഹ്വാനം ചെയ്ത ദിവസം ?
' ഭരണാധികാരികൾ അധികാരം ദുർവിനിയോഗം ചെയ്താൽ അവനെ അനുസരിക്കാതിരിക്കാൻ പുരാതനകാലം മുതലേ പ്രജകൾക്ക് അവകാശമുണ്ട് ' ഇത് ആരുടെ വാക്കുകളാണ് ?
പൂനാ പാക്‌ട് ഏതു വർഷം ആയിരുന്നു ?
' പിൻതിയതി വച്ച ചെക്ക് ' എന്ന് ക്രിപ്സ് മിഷനെ വിശേഷിപ്പിച്ചത് ആരാണ് ?
' ക്രൗളിങ് ഓർഡർ ' താഴെപറയുന്നതിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?