App Logo

No.1 PSC Learning App

1M+ Downloads
ജാലിയൻ വാലബാഗ് കൂട്ടക്കൊലക്ക് കാരണമായ നിയമം ഏത് ?

Aശാശ്വത ഭൂനികുതി നിയമം

Bദത്തവാകാശ നിരോധന നിയമം

Cവെർണ്ണക്കുലർ പത്ര നിയമം

Dറൗലത്ത് നിയമം

Answer:

D. റൗലത്ത് നിയമം

Read Explanation:

ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയ മൈക്കിൾ ഒ.ഡയറിനെ ഇംഗ്ലണ്ടിൽ ചെന്ന് വധിച്ച ഇന്ത്യാക്കാരൻ - ഉധം സിങ്


Related Questions:

റൗലറ്റ് നിയമത്തിന്റെ ഏറ്റവും ക്രൂരമായ മുഖം
The Hunter Commission was appointed after the _______
Jallianwala Bagh massacre took place in the city :
Which committee was appointed to enquire about the Jallianwala Bagh tragedy?
ജാലിയൻവാലാബാഗ് സംഭവത്തിന് കാരണമായ കരിനിയമം ?