App Logo

No.1 PSC Learning App

1M+ Downloads
ആരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിക്കാൻ വേണ്ടിയാണ് ജനങ്ങൾ ജാലിയൻ വാലാബാഗിൽ ഒത്ത് ചേർന്നത് ?

Aഗാന്ധിജി

Bസൈഫുദ്ധീൻ കിച്‌ലു, സത്യപാൽ

Cഉദ്ധം സിങ്

Dരാം പ്രസാദ് ബിസ്മിൽ, സുഖ്ദേവ് താപ്പർ

Answer:

B. സൈഫുദ്ധീൻ കിച്‌ലു, സത്യപാൽ

Read Explanation:

റൗലറ്റ് നിയമ വിരുദ്ധ സമരങ്ങൾക്ക് പഞ്ചാബിൽ നേതൃത്വം നൽകിയ സൈഫുദ്ധീൻ കിച്‌ലു, സത്യപാൽ എന്നിവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിക്കാനായി 1919-ൽ ജാലിയൻ വാലാബാഗിൽ ഒത്ത് ചേർന്നു.

Related Questions:

ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്നത് എന്ന്?

1919 ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ശരിയായ ജോടി കണ്ടെത്തുക ?

  1. ബ്രിട്ടീഷ് ഗവൺമെന്റ് പാസാക്കിയ റൗലറ്റ് ആക്ടുമായി ബന്ധപ്പെട്ടതാണ് ഇത്. 
  2. കൂട്ടക്കൊലയെ കുറിച്ച് അന്വേഷിക്കാൻ സർക്കാർ സൈമൺ കമ്മീഷനെ നിയമിച്ചു.
  3. കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് രവീന്ദ്രനാഥ ടാഗോർ 'സർ' സ്ഥാനം ഉപേഷിച്ചു.
    ജാലിയൻവാലാബാഗ് സംഭവത്തിന് കാരണമായ കരിനിയമം ?
    ജാലിയൻ വാലാബാഗ് ദുരന്തത്തിൽ പ്രതിഷേധിച്ച് 'സർ' പദവി ഉപേക്ഷിച്ചതാര് ?
    ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയ മൈക്കിൾ ഒ.ഡയറിനെ ഇംഗ്ലണ്ടിൽ ചെന്ന് വധിച്ച ഇന്ത്യാക്കാരൻ :